കൊയിലാണ്ടി മണ്ഡലം ഖത്തര്‍ കെ.എം.സി.സിയെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികളായി


കൊയിലാണ്ടി: ഖത്തര്‍ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. 2022 മുതല്‍ 2025 വരെയാണ് പുതിയ നേതൃത്വം സംഘടനയെ നയിക്കുക.

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ്: റഫീഖ് ഇയ്യത്തുക്കുനിയില്‍

ജനറല്‍ സെക്രട്ടറി: ജൗഹര്‍ പുറക്കാട്

ട്രഷറര്‍: നൗഫല്‍ അലങ്കാര്‍

വൈസ് പ്രസിഡന്റുമാര്‍: ഷരീഫ് കാപ്പാട്, ഫാസില്‍ കൊല്ലം, അബ്ദുറഹ്മാന്‍.പി, മുഫീദ് കോട്ടക്കല്‍.

സെക്രട്ടറിമാര്‍: ജംഷാദ്.പി.പി, ബഷീര്‍.കെ.വി, ജാഫര്‍ പള്ളിക്കര, ഉസ്മാന്‍ പൂക്കാട്.