പാറപ്പള്ളിക്ക് സമീപം പുതിയ ഓഡിറ്റോറിയം ഉയരുന്നു; ഖിദ്മത്തുൽ ഇസ്ലാം കമ്മിറ്റി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന് കുറ്റിയടിച്ചു


കൊയിലാണ്ടി: കൊല്ലം ഖിദ്മത്തുൽ ഇസ്ലാം കമ്മറ്റി പാറപ്പള്ളിക്കു സമീപം നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന് കുറ്റിയടിച്ചു. കുറ്റിയടിക്കൽ കർമം കൊല്ലം നാഇബ് ഖാസി അബ്ദുൾ ജലീൽ ബാഖവി നിർവ്വഹിച്ചു.

പരിപാടിയിൽ സി.കെ.സി.അബ്ദു റഹ്മാൻ, കെ.കെ.അബ്ദുസ്സലാം, നടുക്കണ്ടി അബൂബക്കർ, എം.വി.നിസാർ, പി.കെ.ഇബ്രാഹിം, വി.വി.ഫക്രുദ്ധീൻ മാസ്റ്റർ (കൗൺസിലർ), സി.കെ.ഹംസ, ടി.വി.ഉമ്മർ, ഇസ്മായിൽ, സുമയ്യ, എം.വി.സാദിഖ്, കെ.കെ.ആമത്, എം.കെ.അബ്ദുസ്സലാം, ടി.വി.ഇസ്മായിൽ, യു.ഷാഫി, എം.വി.ഷെഫീഖ്, ഹാഷിദ് കുന്നോത്ത്, ജമാൽ ദാരിമി,
മുഹമ്മദ് ദാരിമി, മുനീർ ദാരിമി, ടി.സി.കെ.മുനീർ, സി.കെ.ലത്തീഫ്, എം.കെ.ഹാരിസ്, കെ.വി.മുബശ്ശിർ, അൻവർ ചോല, ഫസലു റഹ്മാൻ  ദാരിമി, ടി.വി.ജംഷദ്, ടി.വി.ജാഫർ, ടി.കെ.ഇബ്രാഹിം, സി.കെ.ഇമ്പിച്ചി മമ്മു, കെ.അബൂബക്കർ, കെ.കെ.അബ്ദുൽ ഖാദർ, ജുനൈദ് പാറപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.