നാറാത്ത് പുതിയോട്ടില്‍ ആദില്‍ അന്തരിച്ചു


ഉള്ള്യേരി: നാറാത്ത് പുതിയോട്ടില്‍ ആദില്‍ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉപ്പ: പരേതനായ ഇഫ്‌ളു റഹ്‌മാന്‍. ഉമ്മ: ചേലിയ എടച്ചേരി ഹസീന. അഫീഫ സഹോദരിയാണ്. അജ്മൽ പേരാമ്പ്ര സഹോദരി ഭർത്താവാണ്.  മൃതദേഹം ഇന്ന് വൈകുന്നേരം 4.30ന് മുണ്ടോത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.