നന്തിബസാർ ഇരുപതാം മൈൽ കാടു പറമ്പിൽ രാധ അന്തരിച്ചു


നന്തിബസാർ: ഇരുപതാം മൈൽ കാടു പറമ്പിൽ രാധ അന്തരിച്ചു. അറുപത്തിയൊന്നു വയസ്സായിരുന്നു. രാഘവൻ ആണ് ഭർത്താവ്.

മക്കൾ: രാഖിത, രാജിഷ. മരുമകൻ: പ്രജീഷ് (പാലേരി)
സഹോദരങ്ങൾ: കല്ല്യാണി (മണിയൂർ), ദേവി ( ബാലുശ്ശേരി), വിശ്വനാഥൻ, പരേതയായ ശാന്ത

സഞ്ജയനം ഞാറാഴ്ച