നന്തിയിലെ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റിക്കാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു


മൂടാടി: നന്തി ബസാര്‍ കുറ്റിക്കാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. 59ാം ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്.

ഭാര്യ: ഗീത. മക്കള്‍: ജിജേഷ് (അധ്യാപകന്‍ സി.കെ.ജി, ഹൈസ്‌കൂള്‍ ചിങ്ങപുരം), ജിജി (കൂടത്തായി). മരുമക്കള്‍: അഖില (തളീക്കര), ഗിരീഷ് (കൂടത്തായി). സഹോദരങ്ങള്‍: സരോജിനി (മേപ്പയ്യൂര്‍), സുമ, രവി (ബഹ്‌റൈന്‍). സംസ്‌കാരം വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.