പെരുവട്ടൂർ നമ്പ്രത്ത് കണ്ടി ബാബു അന്തരിച്ചു


പെരുവട്ടൂർ: നമ്പ്രത്ത് കണ്ടി ബാബു അന്തരിച്ചു. പരേതനായ കേളപ്പൻ്റെയും കല്യാണിയുടെയും മകനാണ്. സഞ്ചയനം ഞാറാഴ്ച.

ഭാര്യ: ലിസി
മക്കൾ: മിഥുൻ,നിധിൻ
സഹോദരങ്ങൾ പരേതനായ ദാമോദരൻ, ശ്രീധരൻ, രവീന്ദ്രൻ, സജീവൻ, ഷാജി, നാരായണി, പരേതയായ രാധ, ചന്ദ്രിക, രമ, ശൈല, ശ്യാമള, സജിത, പരേതയായ ശോഭ