നടുവത്തൂർ പുതിയോട്ടിൽ ദേവകി അന്തരിച്ചു


കീഴരിയൂർ: നടുവത്തൂർ പുതിയോട്ടിൽ ദേവകി അന്തരിച്ചു. എൺപത്തിയൊൻപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ കണാരൻ.

മക്കൾ: മാധവി, നാരായണൻ, ലീല, മാധവൻ, ബാബു, ശാരദ, ബാലൻ, പരേതനായ ശങ്കരൻ.

മരുമക്കൾ: ദേവി, അശോകൻ, ലീല (മൂലാട്), ഷിജി, ബിന്ദു, പരേതരായ മാധവി, കുഞ്ഞിക്കേളപ്പൻ, ചെക്കിണി.