മുത്താമ്പി വൈദ്യരങ്ങാടി കൈപ്പുറത്ത് കുനി സോമന്‍ അന്തരിച്ചു


Advertisement

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി കൈപ്പുറത്ത് കുനി സോമന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ശോഭന.

Advertisement

മക്കള്‍: ശോഭീഷ്, സുമേഷ് സോണിമ.

മരുമക്കള്‍: സനിത്ത്,അനുശ്രീ, ആതിര. സംസ്‌കാരംഞായറാഴ്ച ഒന്‍പത് മണിക്ക് മുണ്ടോത്ത് ശ്മശാനത്തില്‍.

Advertisement
Advertisement