മുത്താമ്പി ആഴാവില്‍ താഴെ പണ്ടാരക്കണ്ടി സഫിയ അന്തരിച്ചു


കൊയിലാണ്ടി: മുത്താമ്പി ആഴാവില്‍ താഴെ പണ്ടാരക്കണ്ടി സഫിയ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ് പണ്ടാരക്കണ്ടി പി.കെ മുഹമ്മദ്.

മക്കള്‍: മന്‍സൂര്‍ പി.കെ(ദോഹ), മുസമ്മില്‍ പി.കെ(ദോഹ, തംലിഹ്‌. മരുമക്കള്‍: തസ്ലീന, മുഫീദ. സഹോദരങ്ങള്‍: ആമിന, മൊയ്തി, പരേതനായ മമ്മദ്, അബ്ദുറഹ്‌മാന്‍, അബ്ദുസലാം, ഖാസിം നഫീസ, നസീറ.