മുചുകുന്ന് നെല്ലിമഠത്തിൽ നാരായണി അമ്മ അന്തരിച്ചുകൊയിലാണ്ടി: മുച്ചകുന്ന് നെല്ലിമഠത്തിൽ നാരായണി അമ്മ അന്തരിച്ചു. 90 വയസാണ്.

മക്കൾ: ശ്രീധരൻ, രാധ അയനികാട്, കമ്മല, ശാന്ത എസ്റ്റേറ്റ് മുക്ക്, ലീല കുരാച്ചുണ്ട്
മരുമക്കൾ: ചെറുവോലത്ത് ബാലകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ, സുധാകരൻ, വിജയൻ, ശാന്ത കോവിലേരി.

[mi4]

Summary: muchukunnu nellimadathil narayani amma passed away