മുചുകുന്ന് പടിഞ്ഞാറയിൽ ജാനകി അന്തരിച്ചു


മുചുകുന്ന്: പടിഞ്ഞാറയിൽ ജാനകി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മൈഥിലി, സത്യൻ, രമണി, കുഞ്ഞിരാമൻ, ബീന, ബിന്ദു, സന്തോഷ്.

മരുമക്കൾ: രാജൻ (പുളിയഞ്ചേരി), സുവർണ, ശിവാനന്ദൻ (നടുവത്തൂർ), ഷിഗജി, പ്രേമൻ (തിക്കോടി), നാരായണൻ (പുറക്കാട്), ദീപ. സഹോദരങ്ങൾ: ബാലൻ, ദേവകി, പരേതരായ നാരായണൻ കുനിച്ചീട്ടിൽ, ഗോവിന്ദൻ, കല്യാണി.