മൂടാടി കിഴക്കേവീട്ടിൽ ശ്രീധരൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മൂടാടി കിഴക്കേവീട്ടിൽ ശ്രീധരൻ നായർ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: രാജലക്ഷ്മി.

മക്കൾ: ശ്രീരാജ് (ദുബായ്), ശ്രീധന്യ.

മരുമകൻ: സുരേഷ് (ദുബായ്).

സഞ്ചയനം ശനിയാഴ്ച നടക്കും.