പയ്യോളിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി

പയ്യോളി: പയ്യോളിയില്‍വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായതായി പരാതി. കീഴൂര്‍ വടക്കെ കീപ്പോടി അബ്ദുറഹ്‌മാന്റെ ഫോണാണ് നഷ്ടമായത്.

പയ്യോളിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയില്‍ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പില്‍ ഇറങ്ങിയതായിരുന്നു അബ്ദുറഹ്‌മാന്‍. ഇതിനിടെ ഓട്ടോറിക്ഷയില്‍ ഫോണ്‍ മറന്നുപോകുകയായിരുന്നു.

കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടുക:9496151204