മേപ്പയ്യൂര്‍ തയ്യുള്ളതില്‍ ടി.സി.ഗോവിന്ദന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: തയ്യുള്ളതില്‍ ടി.സി ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. പരേതരായ ചെക്കോട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ജാനകി.

സഹോദരങ്ങള്‍: പരേതനായ ആര്‍.കെ ഭാസ്‌കരന്‍, ആര്‍.കെ രാജന്‍, ആര്‍.കെ രാജീവ്, പുഷ്പ.