മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് പരേതനായ കൊന്നക്കല്‍ മൊയ്തീന്റെ ഭാര്യ മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു.

മക്കള്‍: നഫീസ, കുഞ്ഞാമി, സൈനബ, കുഞ്ഞമ്മദ് (ഒമാന്‍), ആയിഷു ലത്തീഫ് (ദുബൈ), ഷരീഫ. മരുമക്കള്‍: അമ്മത് (നിടുമ്പോയില്‍), കുഞ്ഞമ്മദ് (പേരാമ്പ്ര), കമാലുദ്ദീന്‍ (ഓമശ്ശേരി), റംല, റസിയ.

സഹോദരങ്ങള്‍: കദീജ, മറിയം പരേതരായ ഉമ്മയ്യ, ആമിന(പേരാമ്പ്ര.