മേപ്പയ്യൂർ കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന അന്തരിച്ചു


മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന എസ്. വിനോദൻ അന്തരിച്ചു. പതിനേഴ് വയസായിരുന്നു. കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്.

കിഴക്കയിൽ വിനോദന്റെയും ശുഭയുടെയും മകളാണ്. സഹോദരി ആഞ്ജലീന (മേപ്പയ്യൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി).