ജനങ്ങളുടെ മനസ്സറിഞ്ഞ പ്രവര്‍ത്തനത്തിനുളള അംഗീകാരം; മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് സൂപ്പര്‍വൈസര്‍ റീന കുമാരി

മേപ്പയ്യൂര്‍: മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ഐ.സി.ഡിഎസ് സൂപ്പര്‍വൈസര്‍ റീന കുമാരി. നാല് വര്‍ഷത്തോളമായി റീന കുമാരി മേപ്പയ്യൂര്‍പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി ചുമതല വഹിച്ചു വരുന്നു. നടുണ്ണൂര്‍ ചാലില്‍ സ്വദേശിനിയാണ് റീനാകുമാരി. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ വികസനത്തിനായി നിരവധി പ്രവൃത്തികളാണ് റീനകുമാരി മുന്നിട്ടിറങ്ങി നടപ്പിലാക്കിയത്. പ്രധാനമായും പഞ്ചായത്തിലെ വയോജനങ്ങളെയും അംഗന്‍വാടികളും, … Continue reading ജനങ്ങളുടെ മനസ്സറിഞ്ഞ പ്രവര്‍ത്തനത്തിനുളള അംഗീകാരം; മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് സൂപ്പര്‍വൈസര്‍ റീന കുമാരി