മേലൂർ പൂക്കാട്ട് ബാലൻ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ പൂക്കാട്ട് ബാലൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭാര്യ: ദേവി.

മക്കൾ: സുരേഷ് ബാബു (മുൻ പ്രധാനാധ്യാപകൻ, മല്ലപ്പള്ളി എ.എം.എൽ.പി.എസ്), രമേശൻ (മുൻ പ്രധാനാധ്യാപകൻ, ഒള്ളൂര് ഗവ. യു.പി), ഷീബ, സന്തോഷ് (ഡ്രൈവർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത്), ബിന്ദു (കെ.ഡി.സി ബാങ്ക്, അത്തോളി).

മരുമക്കൾ: ബീന (ഹെൽത്ത് നഴ്സ്, അരിക്കുളം പി.എച്ച്.സി), ഷെർലി (അധ്യാപിക, രാമകൃഷ്ണ മിഷൻ ഹൈസ്കൂൾ, കോഴിക്കോട്), ദീപ്തി (അധ്യാപിക കെ.കെ.കിടാവ് മെമ്മോറിയൽ യു.പി ചേലിയ), അശോകൻ തിരുവങ്ങൂർ (പാസ്പോർട്ട് ഓഫീസ്, കോഴിക്കോട്), പരേതനായ പയറ്റുവള്ളിൽ സുരേഷ്.

സഹോദരന്മാർ: കൃഷ്ണൻ, ദാമോദരൻ, പരേതനായ വാസു.

സഞ്ചയനം: വ്യാഴാഴ്ച.