കുറുവങ്ങാട് കാക്രട്ട്കുന്നുമ്മൽ മീനാക്ഷി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കാക്രട്ട്കുന്നുമ്മൽ മീനാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പരേതനായ കുഞ്ഞിക്കണാരൻ നായരാണ് ഭർത്താവ് .

മക്കൾ: ശ്യാമള, ദേവി.
മരുമക്കൾ: ശ്രീധരൻ (റിട്ട. അധ്യാപകൻ) രാജൻ പഞ്ചമി.
സഞ്ചയനം: ചൊവ്വാഴ്ച