വടകരയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൊയിലാണ്ടി സ്വദേശിനിയുടെ പേഴ്‌സ് നഷ്ട്ടപെട്ടു


കൊയിലാണ്ടി: വടകരയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിൽ പേഴ്‌സ് നഷ്ട്ടപെട്ടു. കൊയിലാണ്ടി സ്വദേശിനി അനിഷ കെ.പിയുടെ പേഴ്‌സ് ആണ് നഷ്ടമായത്.

ഇന്ന് രാവിലെ വടകരയിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പണവും കാർഡുകളുമടങ്ങിയ പേഴ്‌സാണ് നഷ്ടമായത്.

പേഴ്സിൽ 10000 രൂപയും ആധാർ കാർഡ് , പാൻ കാർഡ്, എ.ടി.എം കാർഡ് എന്നിവ ഉണ്ടായിരുന്നു. ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ ദയവുചെയ്ത് ഈ അഡ്രെസ്സിലോ നമ്പറിലോ ബന്ധപെടുക.

അനിഷ കെ.പി
കിഴക്കെ പുത്തൻവളപ്പിൽ
കോതമംഗലം
കൊയിലാണ്ടി (പി.ഓ)
8156902964