ഉള്ളിയേരി എം.ഡിറ്റ് പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി


കൊയിലാണ്ടി: ഉള്ളിയേരി എം.ഡിറ്റ് സഹകരണ പോളിടെക്‌നിക് കോളേജില്‍ ഓട്ടോമൊബൈല്‍ സിവില്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റുകളി സീറ്റുകളില്‍ ഒഴിവ്.

സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 27 ന് ശനിയാഴ്ച കോളേജ് കാമ്പസില്‍ നടക്കും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :9496774100, 9746611031.

summary: Lateral Entry in Ulliyeri M.Dit Polytechnic College