മേലൂർ വേലിവയൽകുനി ലാസിത നിവാസിൽ കുഞ്ഞിമാത അന്തരിച്ചു


കൊയിലാണ്ടി: മേലൂർ വേലിവയൽ കുനി ലാസിത നിവാസിൽ കുഞ്ഞിമാത അന്തരിച്ചു. 89 വയസായിരുന്നു.

ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ : വത്സല, മല്ലിക, ലാസിത.
മരുമക്കൾ: പരേതരായ അശോകൻ,  രവീന്ദ്രൻ വാഴയിൽ