Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം-2021 | ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു


കൊയിലാണ്ടി ന്യൂസ് ഡോട് കോം സംഘടിപ്പിക്കുന്ന Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം 2021 പരിപാടിയുടെ ഭാഗമായുള്ള ആദ്യഘട്ട വോട്ടിങ് അവസാനിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ കൊയിലാണ്ടിയിലെ പ്രമുഖ വ്യക്തികളില്‍ നിന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എഡിറ്റോറിയല്‍ ടീം തെരഞ്ഞെടുത്ത പതിനാല് അംഗ പ്രാഥമിക പട്ടികയാണ് വോട്ടിങ്ങിനായി വായനക്കാര്‍ക്ക് മുന്നില്‍ സമർപ്പിച്ചിരുന്നത്.



ചില സാങ്കേതിക തകരാറുകള്‍ കാരണം ആദ്യ ദിവസം വോട്ട് രേഖപ്പെടുത്താന്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാൽ ആദ്യദിവസം രേഖപ്പെടുത്തിയ വോട്ടുകള്‍ കൂടി കൂട്ടിയിട്ടേ പോളിംഗിന്റെ ഫലം പ്രഖ്യാപിക്കൂ… ആദ്യ ദിവസത്തെ വോട്ടിംഗ് ഇവിടെ കാണാം.

കൂടുതല്‍ മെച്ചപ്പെട്ട വോട്ടിംഗ് സംവിധാനം ഒരുക്കുന്നതിനായി 26-ാം തിയ്യതി വോട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. അതുവരെയുള്ള വോട്ടിംഗ് കണക്കാക്കപ്പെട്ടതാണ്. ജനുവരി 26-വരെ രേഖപ്പെടുത്തിയ വോട്ട് ഇവിടെ കാണാം.

ജനുവരി 27-ല്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ഇവിടെ കാണാം.


adv-praveen-kumar

bindu-ammini

c-raghavan

dr-sandhya-kurup

k-dasan

kanathil-jameela

manu-ashokan

nidheesh-naderi

rihan-rashid

rohan-kunnummal

shafeeq-vadakkayil

shafi-kollam

sunil-kumar

tt-ismail