കുറുവങ്ങാട് വരകുന്നുമ്മല്‍ കല്ല്യാണി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: നാരായണി, സാവിത്രി, പരേതനായ ശ്രീധരന്‍, മനോജ്, ഷാജി. മരുമക്കള്‍: പരേതനായ ബാലന്‍, സൗമിനി, ദാമോദരന്‍, അജിത, സുനില. സഞ്ചയനം ഞായറാഴ്ച.