കുറുവങ്ങാട് ചെനിയേരി ഫാത്തിമ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് ചെനിയേരി ഫാത്തിമ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ വി.അബൂ സാഹിബ്. മക്കള്‍: അബ്ദുല്‍ നാസര്‍ (റാസല്‍ ഖൈമ), ഹൈറുന്നിസ, അസ്ലം (ദുബായ്) ലൈല, സൗദ.

മരുമക്കള്‍: എച്ച്. യാക്കൂബ്, റസാക്ക് മേലടി (കുവൈറ്റ്), ടി.കെ.മജീദ് (മെമ്പര്‍, ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത്) റെഹ്‌മത്ത്, സീനത്ത്.