കുറുവങ്ങാട് സെൻട്രൽ കുളവക്ക് കുനിയിൽ കാർത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കുളവക്ക് കുനിയിൽ കാർത്ത്യായനി അന്തരിച്ചു. എൺപത്തിരണ്ട്‌ വയസ്സായിരുന്നു. പരേതനായ രാഘവനാണ് ഭർത്താവ്. സഞ്ചയനം വ്യാഴം നടക്കും.

മക്കൾ: വത്സല, പരേതനായ രാജൻ, രവി , ഗീത, സുജാത, പരേതനായ പ്രദീപൻ. മരുമക്കൾ : അനിരുദ്ധൻ പെരുവട്ടൂർ , അനിത രാജൻ, റീന, മുരളി.