കീഴരിയൂർ കക്കുടുംബിൽ കുഞ്ഞിക്കണ്ണൻ അടിയോടി അന്തരിച്ചു


കീഴരിയൂർ: കക്കുടുംബിൽ കുഞ്ഞിക്കണ്ണൻ അടിയോടി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു.

ഭാര്യ: മാധവി അമ്മ.

മക്കൾ: പത്മിനി, പ്രേമ, ശശി,പരേതനായ ബാലകൃഷ്ണൻ.

മരുമക്കൾ: കേളപ്പൻ നായർ , പത്മനാഭൻ നായർ, വിജില, ശ്രീജ.

[md3]