കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിരുന്നുകണ്ടി സ്വദേശി മരിച്ചു. പുളിക്കല്‍ പ്രതാപന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ദേവി അന്നപൂര്‍ണ എന്ന വഞ്ചിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നുകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മെമ്പറാണ്. അച്ഛന്‍: ബാലന്‍. അമ്മ: ബേബി. ഭാര്യ: … കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക