കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ (12/08/2022 വെള്ളിയാഴ്ച)


 

 

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം.

 

ജനറൽ – ഉണ്ട്

മെഡിസിൻ – ഇല്ല

ഇ.എൻ.ടി – ഉണ്ട്

സർജറി – ഇല്ല

ദന്തരോഗം – ഉണ്ട്

ശിശു രോഗം – ഉണ്ട്

ചർമ്മരോഗം – ഇല്ല

സ്ത്രീരോഗം – ഉണ്ട്

നേത്രരോഗം – ഇല്ല

അസ്ഥിരോഗം – ഉണ്ട്

യു.എസ്.ജി – വ്യാഴം, ശനി.

 

കൂടുതൽ അന്വേഷണങ്ങൾക്കായി വിളിക്കൂ: 0496 – 2630142 അല്ലെങ്കിൽ 0496 – 2960142 എന്ന നമ്പറിൽ വിളിക്കുക.

 

(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവ വാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്)