സ്ട്രസും ഓട്ടിസവും എങ്ങനെ കൈകാര്യം ചെയ്യാം? ഓട്ടിസം ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: ‘പെണ്ണിടം’ വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റ്‌റിന്റെയും ബി.ആര്‍.സി പന്തലായനിയുടെയും ആഭിമുഖ്യത്തില്‍ ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ ഓട്ടിസം അവയര്‍നെസ്സ് ഡേ അചരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി.സബിത, വീണ, പന്തലായനി ബി.പി.സി. ഉണ്ണികൃഷ്ണന്‍, … Continue reading സ്ട്രസും ഓട്ടിസവും എങ്ങനെ കൈകാര്യം ചെയ്യാം? ഓട്ടിസം ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ