കൊയിലാണ്ടി കോമത്തുകര കണ്ടോത്ത് മീത്തല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു
കൊയിലാണ്ടി: കോമത്തുകര കണ്ടോത്ത്മീത്തല്‍ കുഞ്ഞിക്കണാരന്‍ (ബിജു സദനം) അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.
ഭാര്യ: ശാരദ, മക്കള്‍: ബീന, ബിനു, ബിജു. മരുമക്കള്‍: എ.കെ.രാജന്‍, സുരേഷ്, ബാബു, ഷംന.
സഹോദരങ്ങള്‍: കെ.കെ.സരോജിനി, കൃഷ്ണന്‍ മയൂഖം. പരേതനായ കുമാരന്‍.
സഞ്ചയനം: ബുധനാഴ്ച.
Summary: Koyilandy Komathukara Kandothu Meethal Kunjikanaran passes away