കൊയിലാണ്ടി എടവനക്കണ്ടി (കോയാൻ്റെ വളപ്പിൽ) മാധവി അന്തരിച്ചു


കൊയിലാണ്ടി: ഇ.എം.എസ്. കോർണർ എടവനക്കണ്ടി (കോയാൻ്റെ വളപ്പിൽ) മാധവി അന്തരിച്ചു. 86 വയസാണ്.

മക്കൾ: ബാലകൃഷ്ണൻ, സുഭാഷിണി, സുചിത. മരുമക്കൾ: സുമതി, രാജീവൻ, കാമരാജ്
സഞ്ചയനം ഞായറാഴ്ച.

Summary: Koyilandy Edavankandy Madhavi passed away