കള്ള് ചെത്ത് തൊഴിലാളി ബാലുശ്ശേരി അറപ്പീടികയിൽ പി.ആർ.രാജീവ് അന്തരിച്ചു


ബാലുശ്ശേരി: അറപ്പീടിക കള്ളുഷാപ്പിലെ ചെത്ത് തൊഴിലാളിയും കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗവുമായ പി.ആർ.രാജീവ് അന്തരിച്ചു. പരേതനായ രാമകൃഷ്ണന്റെയും വിലാസിനിയുടെയും മകനാണ്.

ഭാര്യ: ബിന്ദു.

മക്കൾ: അഭയ് രാജ്, അനാമിക.

സഹോദരങ്ങൾ: രജീവ്, രമ.

സംസ്കാരം നോർത്ത് പറവൂർ ചെറിയ തേയ്ക്കാനം പുതുവേലി പള്ളം വീട്ട് വളപ്പിൽ നടക്കും.