കൊയിലാണ്ടി ചേലിയ കല്ലുവെട്ട് കുഴിയിൽ പ്രസന്ന അന്തരിച്ചു


കൊയിലാണ്ടി: ചേലിയ കല്ലുവെട്ട് കുഴിയിൽ പ്രസന്ന അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ: ദേവി പുതിയോട്ടിൽ.

ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രിജിന, ശ്രിജില. മരുമക്കൾ: ഷാജി നൻമണ്ട, പത്മേഷ് വേളൂർ. സഹോദരങ്ങൾ: ശ്രീധരൻ, ബാബു, പി.ബാലകൃഷ്ണൻ (സിപിഐഎം പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി), അശോകൻ.