കൊയിലാണ്ടി ചാമപ്പറമ്പിൽ ബാലൻ അന്തരിച്ചു


കൊയിലാണ്ടി: ചാമപ്പറമ്പിൽ ബാലൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. കൊയിലാണ്ടി ദേവി വിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. സരോജിനിയാണ് ഭാര്യ.

മക്കൾ: രാഗേഷ് (സി.പി.ഐ.എം ചേലിയ ബ്രാഞ്ച് മെമ്പർ), രാജേഷ് (ഖത്തർ), രജനി (മേലൂർ). മരുമക്കൾ: വിജി, സിൻഷ, രാജീവൻ. സഹോദരങ്ങൾ. മാധവി, ശങ്കരൻ, പരേതയായ മീനാക്ഷി, ലീല, ചന്ദ്രൻ.