അത്തോളി കോവിലോടി താഴെ ഇസ്മായിൽ അന്തരിച്ചു


അത്തോളി: പൂക്കോട് കോവിലോടി താഴെ ഇസ്മാഈല്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

പരേതനായ അബ്ദുള്ള യൂനിയന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സഫീറ, മകന്‍: അബ്ദുല്‍ ഹലീം.

സഹോദരങ്ങള്‍: സക്കരിയ്യ, സുലൈമാന്‍, സിദ്ധീഖ്, സക്കീന, സുഹറാബി.