കോവിലേരി താഴെ ചെറുനട്ടവയല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു


കൊയിലാണ്ടി: ആനക്കുളം-മുചുകുന്ന് റോഡില്‍ കോവിലേരി താഴെ ചെറുനട്ടവയല്‍ കുഞ്ഞിക്കമാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

മക്കള്‍: ചന്ദ്രന്‍, ചന്ദ്രിക, വസന്ത, ലീല, ഉഷ.

മരുമക്കള്‍: കണ്ണന്‍ (കീഴരിയൂര്‍), ചന്ദ്രന്‍ അരേയ്ക്കല്‍, പ്രമീള പി.ടി (മുൻ അധ്യാപിക, മുചുകുന്ന് യു.പി സ്കൂൾ), പരേതരായ പ്രകാശ് ചാത്തോത്ത്, രാജന്‍ (തിക്കോടി).

സഹോദരങ്ങള്‍: കല്യാണി ചാത്തോത്ത്, ഭാസ്‌കരന്‍, പരേതരായ ചാത്തുക്കുട്ടി, ഉണ്ണിച്ചിര, കുഞ്ഞിരാമന്‍.

സഞ്ചയനം ശനിയാഴ്ച നടക്കും.