കോട്ടക്കലിൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു


ഇരിങ്ങൽ: കോട്ടക്കൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ ചാത്തന്റെയും മാണിക്കത്തിന്റെയും മകനാണ്.

ഭാര്യ: ശ്യാമള
മക്കൾ: ശ്രീനേഷ് (ലാൻഡ് അക്വിസിഷൻ, സിവിൽ സ്റ്റേഷൻ കൊയിലാണ്ടി ), ശ്രീജേഷ്, ശ്രീഷ്മ
മരുമക്കൾ: ദീഷ്മ (ബി ഇ എം ഹയർ സെക്കൻ്ററി സ്കൂൾ, വടകര), രമ്യ (ചിങ്ങപുരം), സുനിൽ (തിക്കോടി)
സഹോദരങ്ങൾ: ചന്ദ്രി, സുരേഷ്, ചന്ദ്രശേഖരൻ, ശ്യാമള, മനോജ്, വത്സല, ശോഭ, സജീവൻ
സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.