കൊയിലാണ്ടി കോമത്ത് കരവട്ടക്കണ്ടി ബാലൻ അന്തരിച്ചു


കൊയിലാണ്ടി: കോമത്ത് കരവട്ടക്കണ്ടി ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: ജാനകി. (കൊരയങ്ങാട്).

മക്കൾ. പ്രീത, പ്രകാശൻ, മരുമക്കൾ: ഗോപി, സ്മിത. സഹോദരങ്ങൾ:ടി.പി. ജാനകി. (കൊരയങ്ങാട്), പരേതരായ ചാത്തുക്കുട്ടി, രാജൻ, ജാനകി (മുക്കാളി)

സഞ്ചയനം ഞായർ രാവിലെ 8 മണി.