കൊല്ലം തെക്കേനാണോത്ത് തങ്കം അമ്മ അന്തരിച്ചു


 

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ക്ഷേത്രത്തിന് സമീപം തെക്കേനാണോത്ത് തങ്കം അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ വാസുനായർ.

മക്കൾ: പ്രമീള, ബീന, ജ്യോതി ലക്ഷ്മി, ബിന്ദു.

മരുമക്കൾ: ഉണ്ണികൃഷ്ണൻ, സതീശൻ, സുരേന്ദ്രൻ, പരേതനായ ലോഹിതാക്ഷൻ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് വീട്ടു വളപ്പിൽ നടക്കും.