കൊല്ലം മന്ദമംഗലത്ത് പുതിയോട്ടിൽ മാണിക്യം അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മന്ദമംഗലം പുതിയോട്ടിൽ മാണിക്യം അന്തരിച്ചു. എൺപത്തിയേഴ് വയസ്സായിരുന്നു. പരേതനായ പുതിയോട്ടിൽ രാമനാണ് ഭർത്താവ്.

മക്കൾ: ശശി, സുരേഷ്, വത്സല. മരുമക്കൾ : ഉഷ, പ്രീത, വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച നടക്കും.