കൊല്ലം ഓടായി വീട്ടിൽ രാധ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ഓടായി വീട്ടിൽ രാധ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.

പരേതരായ ചന്തുക്കുട്ടിയുടേയും കുട്ടിപ്പാറുവിൻ്റേയും മകളാണ്.

സഹോദരങ്ങൾ: രാഘവൻ, ദാമോദരൻ, സദാനന്ദൻ, ജാനു, ലീന, പരേതയായ കാർത്ത്യായനി.

സഞ്ചയനം വ്യാഴാഴ്‌ച നടക്കും.