കൊല്ലം മന്ദമംഗലം ആനപ്പടിക്കൽ ബിജി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം മന്ദമംഗലം ആനപ്പടിക്കൽ ബിജി അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു.

പരേതരായ ആനപ്പടിക്കൽ മാധവന്റെയും ലീലയുടെയും മകളാണ്.

സഹോദരങ്ങൾ: ബിജ, ബിജു.

സഞ്ചയനം തിങ്കളാഴ്ച നടക്കും.