കൊല്ലം കുനിയിൽ കൃഷ്ണൻകുട്ടി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുനിയിൽ കൃഷ്ണൻകുട്ടി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ജാനകിയാണ് ഭാര്യ.

മക്കൾ: ഷിജി, ജനീഷ് (കെ.എസ്.ആർ.ടി.സി, കണ്ണൂർ) മരുമക്കൾ: രാജൻ കുളങ്ങര (കെ.എസ്.ഇ.ബി,വടകര) പ്രവിത (കൂരാച്ചുണ്ട്). സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, ഭാസ്കരൻ, വിശ്വനാഥൻ, ചന്ദ്രമതി (ബാലുശ്ശേരി).