കൊല്ലം കുന്നിയോറ മലയിൽ കമലാപുരിയിൽ ബിന്ദു അന്തരിച്ചു


കൊല്ലം: കുന്നിയോറ മലയിൽ കമലാപുരിയിൽ ബിന്ദു അന്തരിച്ചു. നാല്പത്തിയെട്ട് വയസ്സായിരുന്നു. ദാസനാണ് ഭർത്താവ്.

മക്കൾ; സുബിത, വീണ. മരുമക്കൾ: മനോജ്, ദിലീഷ്, സഹോദരങ്ങൾ: സച്ചിദാനന്ദൻ. പരേതയായ ബേബി.