കൊല്ലം കല്ലറക്കൽ കുഞ്ഞയിശ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കല്ലറക്കൽ കുഞ്ഞയിശ അന്തരിച്ചു.തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. പരേതനായ അബ്ദുറഹ്മാന്റെ ഭാര്യയാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കൊല്ലം സലഫി മസ്ജിദിൽ വെച്ച് നടന്നു.

മക്കൾ: മുഹമ്മദ് കെ.കെ അരാസ്, ബീവി എലത്തൂർ, പരേതയായ സൈനബ കല്ലറക്കൽ, സുലൈഖ സുരഭി
മരുമക്കൾ: റാബിയ ചുള്ളിയിൽ , മുഹമ്മദ് കോയ, പരേതനായ മുഹമ്മദ് ജെ.കെ, ഹംസ എൻ.വി.
സഹോദരങ്ങൾ: മൊയ്തീൻ കുട്ടി അറഫാത്ത്, ഹവ്വ ഉമ്മ, പരേതരായ അബ്ദുല്ലക്കുട്ടി, ബീക്കുട്ടി, ഫാത്തിമ.