എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ കര്‍ണപടത്തിന് ഗുരുതര പരിക്ക്; കൊല്ലം ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ മർദ്ദിച്ചതെന്ന് ആരോപണം

കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജിലെ സംഘർഷത്തില്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ കര്‍ണപടത്തിന് ഗുരുതരപരിക്ക്. പ്രിന്‍സിപ്പല്‍ മർദ്ദിച്ചതാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്ന് രാവിലെ കൊല്ലം ഗുരുദേവ കോളേജില്‍വെച്ചായിരുന്നു എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അഭിനവിന് മര്‍ദ്ദനമേറ്റത്. ഒന്നാം വര്‍ഷ ബിരുദത്തിനായുള്ള അഡ്മിഷന്‍ നടപടിക്രമങ്ങള്‍ കോളേജില്‍ നടക്കുന്നുണ്ടായിരുന്നു. അഡ്മിഷനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് … Continue reading എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ കര്‍ണപടത്തിന് ഗുരുതര പരിക്ക്; കൊല്ലം ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ മർദ്ദിച്ചതെന്ന് ആരോപണം