തൊപ്പി ധരിച്ചെത്തി, ഓട്ടോ റിക്ഷയ്ക്കടുത്തെത്തി ബാഗുമായി മുങ്ങിയത് നിമിഷനേരത്തിനകം; വലിയ വിളക്ക് ദിവസം കൊല്ലം ആനക്കുളത്ത് നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിനെത്തിയ പേരാമ്പ്ര മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആനക്കുളത്തുള്ള ഗ്യാലക്‌സി ഫര്‍ണിച്ചറിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി വെള്ളം കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് ഓട്ടോയുടെ പിറകില്‍ നിന്നും ബാഗുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓട്ടോയിലുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം മരുതേരി സ്വദേശി രമ്യ റോഡിന് മറുവശത്തുള്ള കടയിലേക്ക് … Continue reading തൊപ്പി ധരിച്ചെത്തി, ഓട്ടോ റിക്ഷയ്ക്കടുത്തെത്തി ബാഗുമായി മുങ്ങിയത് നിമിഷനേരത്തിനകം; വലിയ വിളക്ക് ദിവസം കൊല്ലം ആനക്കുളത്ത് നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്