Kerala Lottery Results | Bhagyakuri | Win Win Lottery W-712 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-712 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WL 640613 (എറണാകുളം)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 640613
WB 640613
WC 640613
WD 640613
WE 640613
WF 640613
WG 640613
WH 640613
WJ 640613
WK 640613
WM 640613

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WJ 289918 (മാനന്തവാടി)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 620506
WB 724270
WC 416522
WD 321634
WE 375779
WF 344975
WG 179050
WH 429214
WJ 700450
WK 137672
WL 675189
WM 478406

നാലാം സമ്മാനം (5,000 രൂപ)

1506 4373 0953 5991 7631 5595 2146 1511 0302 2768 3955 2629 4085 4274 0572 2046 7141 6408

അഞ്ചാം സമ്മാനം (2,000 രൂപ)

0619 1573 4018 4790 4889 4927 5715 7490 7882 9253

ആറാം സമ്മാനം (1,000 രൂപ)

0827 1555 2117 2693 4623 6014 6224 6287 6411 6838 7058 7551 8274 9047

ഏഴാം സമ്മാനം (500 രൂപ)

0153 0335 0503 0724 0958 0965 0990 1060 1402 1473 1665 1691 1809 1819 2011 2135 2154 2157 2268 2298 2325 2333 2337 2359 2577 2763 3203 3322 3542 3591 3592 3629 3636 3975 4165 4178 4413 4759 5033 5198 5222 5297 5311 5439 5626 5685 5892 6041 6150 6208 6260 6302 6417 6459 6914 7011 7080 7091 7139 7352 7476 7664 7811 7831 7898 8105 8267 8291 8655 8787 8790 8858 8922 9021 9027 9296 9384 9391 9406 9459 9706 9712

എട്ടാം സമ്മാനം (100 രൂപ)

0063 0102 0183 0194 0196 0206 0272 0378 0415 0519 0608 0694 0702 0707 0814 0851 1084 1283 1465 1742 1951 1988 2088 2114 2216 2424 2555 2557 2561 2616 2621 2656 2666 2795 2845 2850 2998 3193 3272 3295 3341 3405 3652 3690 3695 3744 3751 3831 3907 3921 3941 4063 4074 4119 4158 4180 4456 4533 4815 4826 4845 4939 4999 5049 5111 5347 5454 5518 5590 5662 5708 5723 5736 5746 5765 6063 6144 6200 6343 6360 6376 6404 6476 6592 6740 6800 6900 6945 6972 6990 7111 7179 7227 7254 7277 7301 7343 7475 7855 7864 7998 8030 8191 8325 8564 8589 8631 8748 8875 8938 8956 9146 9152 9246 9388 9541 9568 9628 9769 9807 9847 9906 9937 9945 9977


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-712 Result, Lottery Result 2022 , check full list of winning numbers.