Kerala Lottery Results | Bhagyakuri | Win Win Lottery W-703 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-703 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WV 150650 (എറണാകുളം)

സമാശ്വാസ സമ്മാനം (8000 രൂപ)

WN 150650
WO 150650
WP 150650
WR 150650
WS 150650
WT 150650
WU 150650
WW 150650
WX 150650
WY 150650
WZ 150650

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WN 805701 (ഇരിങ്ങാലക്കുട)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 143631
WO 867094
WP 661706
WR 455522
WS 608257
WT 400286
WU 344159
WV 789428
WW 764212
WX 149903
WY 144852
WZ 433055

നാലാം സമ്മാനം (5,000 രൂപ)

0587 0827 1245 1344 1525 1612 1892 2253 3896 4555 5647 7462 7945 8061 8130 8936 9280 9281

അഞ്ചാം സമ്മാനം (2,000 രൂപ)

2514 2562 3230 3411 4768 5062 5272 6091 7869 9040

ആറാം സമ്മാനം (1,000 രൂപ)

0047 0133 1256 1465 1930 3152 3208 3662 3698 5964 6234 8912 8965 9485

ഏഴാം സമ്മാനം (500 രൂപ)

0165 0207 0639 0849 0861 0919 1117 1191 1214 1260 1302 1320 1533 1758 1759 1869 1872 1912 1974 1996 2241 2347 2404 2420 2445 2600 2645 2854 2986 3529 3543 3972 4136 4342 4369 4549 4650 4828 4849 4914 4917 4994 5046 5109 5132 5201 5414 5514 5589 5673 6306 6359 6403 6445 6571 7249 7311 7368 7571 7670 7679 7686 7750 7833 7852 7866 8110 8348 8404 8495 8592 8704 8837 8964 9006 9179 9298 9359 9415 9790 9842 9909

എട്ടാം സമ്മാനം (100 രൂപ)

8525 8277 4969 5285 2865 5030 4222 0289 4058 6444 8722 2907 4344 8878 5773 7502 9417 8354 0761 3265 2017 1049 3087 7139 6364 9810 6043 6671 4143 2352 3843 9255 7298 9440 1265 4725 1890 9456 3381 1196 4456 9959 7868 9529 7375 5600 7751 7762 5440 3270 1893 6349 1787 0123 6191 9823 1828 7265 3897 5950 7563 5465 3859 7659 3670 2975 8444 8485 0575 0409 2969 4929 1364 6085 2027 3116 1441 1858 1061 9802 8307 7433 8857 4351 6801 0559 3794 7948 1410 5897 8524 2156 7122 4972 1750 8010 9936 2211 7701 8797 5345 3409 1113 7633 8252 9694 8854 8359 3001 8297 1621 7099 0483 5879 6519 2059 7667 8427 5213 6514 0227 6744 9405 4421 6406


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-703 Result, Lottery Result 2022 , check full list of winning numbers.